Chalissery- Valayamkulam Rd, Chalissery, Kerala – 679536
+91 466 225 5750
ghsschalissery@gmail.com

Category: Uncategorised

june 26 ലോക ലഹരി വിരുദ്ധ ദിനം വിജയികൾ

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ചാലിശ്ശേരി ഹൈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച 🎤ഓൺലൈൻ പ്രസംഗ മത്സരത്തിൽ ഇരുപത് പേർ പങ്കെടുത്തു… 🏆 മത്സരത്തിലെ വിജയികൾ🏆 ഒന്നാംസ്ഥാനം🥇 – നിഷാൻ എ 10 Fരണ്ടാം സ്ഥാനം🥈 – ആർദ്ര ടിഎസ് 10 Gമൂന്നാം സ്ഥാനം🥉 (2 പേർക്ക്) –വേദ വ്യാസ് 8 F & മുഹമ്മദ് അദ്നാൻ 10 G വിജയികൾക്കും, പങ്കെടുത്ത എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനങ്ങൾ

SSLC RESULT 2020 ഇന്ന് ഉച്ചക്ക് 2 ന് താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്

2020 എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്‍ ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്‌.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. http://www.keralaresults.nic.in/ http://www.keralaparesshabavan.in/ http://www.bpekerala.gov.in/ http://www.results.kerala.nic.in/ http://www.dhsekerala.gov.in/ http://www.edication.kerala.gov.in/ http://www.result.prd.kerala.gov.in/ http://www.jagranjosh.com/ http://www.results.itschool.gov.in/ http://www.result.itschool.govu.in/ http://www.results.kite.kerala.gov.in

NMMS 2019-2020 വ‍ർഷത്തെ വിജയികൾ

2019-2020 വർഷത്തെ NMMS പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ 7 കുട്ടികൾക്ക് സ്കോളർഷിപ്പിന് അ‍ർഹത നേടി കോടുത്തു കൊണ്ട് ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. തൃത്താല സബ് ‍ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ NMMS ന് അർഹരാക്കിയിട്ടുള്ള ഏക വിദ്യാലയവും ചാലിശ്ശേരി സ്കൂളാണ്. 1. AQUIL HUSSAIN 2. SHARAF YAB 3. RUGMA P KRISHNAN 4. SREESHA 5. PRIYA 6. NEHA 7. SANGEETH

2019-2020 വർഷത്തിൽ സർവ്വീസിൽ നിന്ന് വിരമിച്ചവർ

Margarette teacher Murali sir Viswanathan sir Manikandan(maniettan)