Chalissery- Valayamkulam Rd, Chalissery, Kerala – 679536
+91 466 225 5750
ghsschalissery@gmail.com

Category: Uncategorised

ജൂൺ 19 2021 വായനാ ദിനം

ഇവിടെ തൊടുക

യാത്രയയപ്പ്

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിരമിക്കുന്ന അദ്ധ്യാപകർക്ക്യാത്രയയപ്പ് നൽകി ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിരമിക്കുന്ന അദ്ധ്യാപകർക്ക് സ്കൂൾ സ്റ്റാഫും പിടിഎ യും ചേർന്ന് യാത്രയയപ്പ് നൽകി.ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ഗീതാ ജോസഫ് , ബയോളജി അദ്ധ്യാപകൻ സി.ബി.പ്രദീപ് കുമാർ , ഗണിത അദ്ധ്യാപിക പി.ഐ ലിസി എന്നിവർക്കാണ് സ്കൂളിൽ നിന്ന് യാത്രയയപ്പ് നൽകിയത്…

കിണർ നിർമ്മാണത്തിന് ഒരു ലക്ഷം രൂപ നൽകി പ്രിൻസിപ്പാൾ ഗീത ടീച്ചർ മാതൃകയായി

വിദ്യാർത്ഥികൾക്ക് ദാഹമകറ്റണം:കിണർ നിർമ്മാണത്തിന് പ്രിൻസിപ്പാൾ നല്‍കിയത് ഒരു ലക്ഷം രൂപ വിദ്യാർത്ഥികൾക്ക് ദാഹമകറ്റാൻ കുടിവെള്ളത്തിനായുള്ള കിണർ നിർമ്മാണം പൂർത്തിയാക്കാൻ സ്കൂൾ പ്രിൻസിപ്പാൾ ഒരു ലക്ഷം രൂപ നൽകി യത് ഗ്രാമത്തിനും സ്കൂളിനും മാതൃകയായി.ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഗീതാ ജോസഫാണ് പ്ലസ് ടു ക്യാമ്പസ്സിൽ പുതുതായി കുഴിക്കുന്ന കിണർ നിർമ്മാണം പൂർത്തികരിക്കുന്നതിന് സഹായം നൽകിയത്.പ്ലസ് ടു ക്യാമ്പസിൽ നിലവിൽ ഒമ്പത് വർഷം മുമ്പ് സ്ഥാപിച്ച കുഴൽ കിണറാണ് വിദ്യാർത്ഥികളുടെ ആശ്രയം.ടീച്ചറുടെഏറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു…
Read more

ചാലിശ്ശേരി ഹൈസ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം

ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം കെട്ടിട നിർമ്മാണോദ്ഘാടനം വി.ടി.ബൽറാം MLA നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് A. v. സന്ധ്യ അധ്യക്ഷത വഹിച്ചു. തൃത്താല AEO പി.വി.സിദ്‌ദിഖ്, വൈസ് പ്രസി. സാഹിറ ഖാദർ, വാർഡ് മെമ്പർ നിഷ അജിത് കുമാർ ഹുസെൻപുളി ഞാലിൽ, പ്രിൻസിപാൽ ശ്രീമതി. ഗീത ജോസഫ് , സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. T S ദേവിക, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ സുനിൽകുമാർ , അക്ബർ ഫൈസൽ, പി.ടി.എ വൈസ് പ്രസി.…
Read more

ചാലിശ്ശേരി ഗവ.സ്കൂളിന് “ഓട്ടുമണി”

ചാലിശ്ശേരി ഗവ:സ്കൂളിന് സ്നേഹസമ്മാനം നല്‍കിമണികണ്ഠൻ്റെ മാതൃക ചാലിശ്ശേരി ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ എട്ട് വർഷം എഫ് ടിഎം ആയി ജോലി ചെയ്തിരുന്ന പട്ടിശ്ശേരി സ്വദേശി പാറക്കാട്ട് എന്ന പേരിലറിയപ്പെടുന്ന മങ്ങാട് വീട്ടിൽ മണികണ്ഠൻ പതിമൂന്ന് കിലോ തൂക്കമുള്ള സ്നേഹ സമ്മാനം ഓട്ട്മണി സ്കൂളിന് നൽകി മാതൃകയായി…..

നവീകരിച്ച IT ലാബിന്റെ ഉദ്ഘാടനം

ചാലിശ്ശേരി Feb 1 2021: ചാലിശ്ശേരി GHSS ലെ നവീകരിച്ച ഐ.ടി.ലാബ് കുട്ടികൾക്കായി തുറന്ന് കൊടുത്തു.വലിയ ലാബിന്റെ ഉദ്ഘാടനം പി.ടി. എ. പ്രസിഡന്റ് പി.കെ.കിഷോറും,ചെറിയ ലാബിന്റെ ഉദ്ഘാടനം KITE ന്റെ മാസ്റ്റർ ട്രെയിനർ രാജീവ്‌ മാസ്റ്ററും നിർവ്വഹിച്ചു.രണ്ടു ലാബുകളിലും കൂടി ഒരേസമയം നൂറു വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സൗകര്യത്തോട് കൂടിയതാണ് നവീകരിച്ച ലാബ്.ലാബിലേക്കാവശ്യമായ 12 ഫാനുകൾ SSLC 91-92 ബാച്ചും,45 കസേരകൾ SSLC 93-94 ബാച്ചും സംഭാവനായി നൽകി. ഹൈസ്‌കൂൾ പ്രധാനാധ്യാപിക ദേവിക ടീച്ചർ അധ്യക്ഷയായി. ഹയർ സെക്കന്ററി…
Read more

ചാലിശ്ശേരി ജി.എച്ച്എസ് എസ് ശുദ്ധജലത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ കിണർ

ചാലിശ്ശേരി: ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയന്മാർ കിണർ നിർമ്മാണത്തിലൂടെ ലഭിക്കുന്ന മണ്ണ് ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നത് വേറിട്ട കാഴ്ചയാകുന്നു.

വിജയോത്സവം 2019 – 2020

2019 – 2020 വർഷത്തെ SSLC Plus two വിജയി കൾക്കുള്ള സമ്മാന വിതരണം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനു മോൾ കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപാൾ ശ്രീമതി ഗീത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുദുല ടീച്ചർ നന്ദിയും പറഞ്ഞു.

SSLC 2020 ചാലിശ്ശേരി സ്കൂളിന് 100% മിന്നുന്ന വിജയം

വിജയിച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ 30 പേ‍ർക്ക് എല്ലാ വിഷയങ്ങളിലും A+ 15 കുട്ടികൾക്ക് 9 വിഷയങ്ങളിൽ A+ 1. Zayana Samad 2. Vijisha 3. Suhana Safar 4. Sneha 5. Sarika 6. Noufal 7. Nafla 8. Muhammed Haris 9. Ishand 10. Hafis Ali 11. Farhana Parveen 12. Asma Sherin 13. Arya 14. Anjusha 15. Adithya