Chalissery- Valayamkulam Rd, Chalissery, Kerala – 679536
+91 466 225 5750
ghsschalissery@gmail.com

യാത്രയയപ്പ്

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിരമിക്കുന്ന അദ്ധ്യാപകർക്ക്
യാത്രയയപ്പ് നൽകി

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിരമിക്കുന്ന അദ്ധ്യാപകർക്ക് സ്കൂൾ സ്റ്റാഫും പിടിഎ യും ചേർന്ന് യാത്രയയപ്പ് നൽകി.ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ഗീതാ ജോസഫ് , ബയോളജി അദ്ധ്യാപകൻ സി.ബി.പ്രദീപ് കുമാർ , ഗണിത അദ്ധ്യാപിക പി.ഐ ലിസി എന്നിവർക്കാണ് സ്കൂളിൽ നിന്ന് യാത്രയയപ്പ് നൽകിയത്…

ഗീത ടീച്ചർ (പ്രിൻസിപ്പാൾ)
ലിസി ടീച്ചർ (HS ഗണിതം)
പ്രദീപ് സർ (HS ജീവശാസ്ത്രം)

Leave a Reply

Your email address will not be published. Required fields are marked *