Chalissery- Valayamkulam Rd, Chalissery, Kerala – 679536
+91 466 225 5750
ghsschalissery@gmail.com

കിണർ നിർമ്മാണത്തിന് ഒരു ലക്ഷം രൂപ നൽകി പ്രിൻസിപ്പാൾ ഗീത ടീച്ചർ മാതൃകയായി

വിദ്യാർത്ഥികൾക്ക് ദാഹമകറ്റണം:കിണർ നിർമ്മാണത്തിന് പ്രിൻസിപ്പാൾ നല്‍കിയത് ഒരു ലക്ഷം രൂപ

വിദ്യാർത്ഥികൾക്ക് ദാഹമകറ്റാൻ കുടിവെള്ളത്തിനായുള്ള കിണർ നിർമ്മാണം പൂർത്തിയാക്കാൻ സ്കൂൾ പ്രിൻസിപ്പാൾ ഒരു ലക്ഷം രൂപ നൽകി യത് ഗ്രാമത്തിനും സ്കൂളിനും മാതൃകയായി.ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഗീതാ ജോസഫാണ് പ്ലസ് ടു ക്യാമ്പസ്സിൽ പുതുതായി കുഴിക്കുന്ന കിണർ നിർമ്മാണം പൂർത്തികരിക്കുന്നതിന് സഹായം നൽകിയത്.പ്ലസ് ടു ക്യാമ്പസിൽ നിലവിൽ ഒമ്പത് വർഷം മുമ്പ് സ്ഥാപിച്ച കുഴൽ കിണറാണ് വിദ്യാർത്ഥികളുടെ ആശ്രയം.ടീച്ചറുടെ
ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു പൊതുകിണർ വേണമെന്നത്….

Leave a Reply

Your email address will not be published. Required fields are marked *