Chalissery- Valayamkulam Rd, Chalissery, Kerala – 679536
+91 466 225 5750
ghsschalissery@gmail.com

ചാലിശ്ശേരി ഹൈസ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം

ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം കെട്ടിട നിർമ്മാണോദ്ഘാടനം വി.ടി.ബൽറാം MLA നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് A. v. സന്ധ്യ അധ്യക്ഷത വഹിച്ചു. തൃത്താല AEO പി.വി.സിദ്‌ദിഖ്, വൈസ് പ്രസി. സാഹിറ ഖാദർ, വാർഡ് മെമ്പർ നിഷ അജിത് കുമാർ ഹുസെൻപുളി ഞാലിൽ, പ്രിൻസിപാൽ ശ്രീമതി. ഗീത ജോസഫ് , സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. T S ദേവിക, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ സുനിൽകുമാർ , അക്ബർ ഫൈസൽ, പി.ടി.എ വൈസ് പ്രസി. ബാബു നാസർ, പി.ടി.എ അംഗം റസാഖ് പുളിയ ഞ്ഞാലിൽ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *