Chalissery- Valayamkulam Rd, Chalissery, Kerala – 679536
+91 466 225 5750
ghsschalissery@gmail.com

ചാലിശ്ശേരി ഗവ.സ്കൂളിന് “ഓട്ടുമണി”

മണികണ്ഠൻ

ചാലിശ്ശേരി ഗവ:സ്കൂളിന് സ്നേഹസമ്മാനം നല്‍കി
മണികണ്ഠൻ്റെ മാതൃക

ചാലിശ്ശേരി ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ എട്ട് വർഷം എഫ് ടിഎം ആയി ജോലി ചെയ്തിരുന്ന പട്ടിശ്ശേരി സ്വദേശി പാറക്കാട്ട് എന്ന പേരിലറിയപ്പെടുന്ന മങ്ങാട് വീട്ടിൽ മണികണ്ഠൻ പതിമൂന്ന് കിലോ തൂക്കമുള്ള സ്നേഹ സമ്മാനം ഓട്ട്മണി സ്കൂളിന് നൽകി മാതൃകയായി…..

One Response

  1. DEVIKA says:

    Super

Leave a Reply

Your email address will not be published. Required fields are marked *