Chalissery- Valayamkulam Rd, Chalissery, Kerala – 679536
+91 466 225 5750
ghsschalissery@gmail.com

PLUS TWO ഫലം തിളക്കമാർന്ന വിജയം

Uncategorised

PLUS TWO-2020, 95 % തിളങ്ങുന്ന വിജയം നേടി, ഗവ:ഹയർ സെക്കണ്ടറി സ്കൂൾ, ചാലിശ്ശേരി

തൃത്താല സബ് ജില്ലയിൽ രണ്ടാം സ്ഥാനം, 13 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A+ , 19 കുട്ടികൾക്ക് 5 വിഷയങ്ങളിൽ A+, 1200ൽ 1196 മാർക്ക് വാങ്ങി ഫൗസുദീനും , 1200 ൽ 1193 മാർക്ക് വാങ്ങി ഫഹീമ നസ് റീനും സ്കൂളിലെ താരങ്ങളായി

വിജയികൾക്ക് അഭിനന്ദനങ്ങൾ

(First line from left)1. Fousudheen Abdul Hameed 2. Faheema Nasrin 3. Tisha Shaji 4. Susmitha K 5. Shahma M I 6. Sachin T P

(Second line from left) 7. Prithvi Bharathi 8. Nimah Majeed 9. Nandakrishnan 10. Bhagya A B 11. Athul P P 12. Arya T V 13. Aiswarya S S

One Response

  1. Gokul says:

    എന്റെ പ്രിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ ♥️

Leave a Reply

Your email address will not be published. Required fields are marked *