Chalissery- Valayamkulam Rd, Chalissery, Kerala – 679536
+91 466 225 5750
ghsschalissery@gmail.com

june 26 ലോക ലഹരി വിരുദ്ധ ദിനം വിജയികൾ

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ചാലിശ്ശേരി ഹൈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച

🎤ഓൺലൈൻ പ്രസംഗ മത്സരത്തിൽ ഇരുപത് പേർ പങ്കെടുത്തു…

🏆 മത്സരത്തിലെ വിജയികൾ🏆

ഒന്നാംസ്ഥാനം🥇 – നിഷാൻ എ 10 F
രണ്ടാം സ്ഥാനം🥈 – ആർദ്ര ടിഎസ് 10 G
മൂന്നാം സ്ഥാനം🥉 (2 പേർക്ക്) –
വേദ വ്യാസ് 8 F & മുഹമ്മദ് അദ്നാൻ 10 G

വിജയികൾക്കും, പങ്കെടുത്ത എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *